
Aptavakyangal Sri Ramakrishna (Malayalam) (Paperback)
Non-returnable
₹ 10.00
Tags:
ഈശ്വരനെക്കുറിച്ചും സൃഷ്ടിസ്ഥിതിസംഹാരങ്ങളെക്കുറിച്ചും സമസ്തരഹസ്യങ്ങളുമറി യുന്ന സര്‍വ്വജ്ഞനായ ഋഷിയാണ് ആപ്തന്‍. ആപ്തന്റെ അരുളപ്പാടുകളാണ് ആപ്തവാക്യം. ആപ്തവാക്യങ്ങളുടെ പഠനം മനുഷ്യനെ സര്‍വ്വജ്ഞനാക്കുന്നു.