Kanakadharastotram (Malayalam)
Non-returnable
Tags:
ബ്രഹ്മചാരിയായിരുന്ന ശ്രീശങ്കരന്‍ ഗുരുകുലത്തില്‍നിന്നു ഭിക്ഷയ്ക്ക് ഒരു ഗൃഹത്തില്‍ ചെന്നു. അവിടത്തെ ഗൃഹിണി ബ്രഹ്മചാരിയ്ക്ക് ഒരു നെല്ലിക്കയാണു ഭിക്ഷയായി കൊടുത്തത്. അവരുടെ ദാരിദ്ര്യത്തില്‍ ഹൃദയമലിഞ്ഞ ശ്രീശങ്കരന്‍ ശ്രീലക്ഷ്മിയെ സ്തുതിച്ചുകൊണ്ടു ചൊല്ലിയതാണ് കനകധാരാസ്‌തോത്രം. ഈ സ്‌തോത്രം മുഴുമിച്ചതോടെ ആ ഗൃഹത്തില്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ വര്‍ഷിയ്ക്കപ്പെട്ടു.
Author
Swaprabhanandaswamikal Language
Malayalam Publisher
Ramakrishna Math Trichur Binding
Paperback Pages
40 ISBN
9789387166707 SKU
BK 0003208 Weight (In Kgs)
0.025 Choose Quantity
₹ 10.00