
Adbhutanandaswamikalute Smritikatha (Malayalam) (Paperback)
Non-returnable
₹ 290.00
Tags:
'അത്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ' ആദ്ധ്യാത്മികസാഹിത്യത്തിലേക്ക് അതുല്യ മായ മുതൽക്കൂട്ടാണ്. ഔപചാരികവിദ്യാഭ്യാസം നേടാത്തവർ അജ്ഞരാണെന്ന ആധുനികരുടെ വികലചിന്തയ്ക്ക് ഒരു മറുപടിയാണ് നിരക്ഷരനായ ലാട്ടുവിന്റെ ജീവചരിത്രം. സമൂഹത്തിലെ ഏതു തലത്തിൽ നില്‍ക്കുവരേയും മാനസികമായി ഉയർത്തുന്നതാണ് ഈ പുസ്തകം.
Delivery