Chicago Prasangangal (Malayalam) (Paperback)
Non-returnable
Tags:
ചിക്കാഗോനഗരത്തില്‍ 1893 സെപ്റ്റംബര്‍ 11-ന് നടന്ന സര്‍വ്വരാഷ്ട്രമതമഹാസമ്മേളനത്തില്‍വെച്ച് വിവേകാനന്ദസ്വാമികള്‍ ലോകസമക്ഷം പെട്ടെന്നു പ്രത്യക്ഷനായി. 'അമേരിക്കയിലെ സഹോദരീസഹോദരന്മാരേ' എന്ന സ്വാമിജിയുടെ സംബോധനതന്നെ സദസ്യരുടെയെല്ലാം കരള്‍ കവര്‍ന്നു; തുടര്‍ന്നുണ്ടായ പ്രസംഗം ചരിത്രം സൃഷ്ടിച്ചു. ആ അഞ്ചു മിനിട്ടു പ്രസംഗംകൊണ്ട് ഭാരതത്തിന്റെ നില വാനോളം ഉയര്‍ന്നു.
Author
Swami Vivekananda Language
Malayalam Publisher
Ramakrishna Math Thrissur Binding
Paperback Pages
52 ISBN
9789387133365 SKU
BK 0003008 Weight (In Kgs)
0.058 Buy Ebook - Google Play Books
https://play.google.com/store/books/details/Swami_Vivekananda_Chicago_Prasangangal?id=kVBjDwAAQBAJ Choose Quantity
₹ 25.00