




Marunna Samoohathinu Anivaryamaya Saswatamoolyangal (Set of 4 Volumes) (Malayalam) (Deluxe)
Delivery
മാറുന്ന സമൂഹം മാനിക്കേണ്ടുന്ന മാറാത്ത ചില ശാശ്വതമൂല്യങ്ങളുണ്ട്. ആ ശാശ്വ തമൂല്യങ്ങളെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിൽ രംഗനാഥാനന്ദസ്വാമികൾ ചർച്ച ചെയ്യു ന്നത്. തപസ്വാധ്യായനിരതവും കർമ്മനിരതവുമായ തന്റെ ജീവിതത്തിൽ സ്വാമിജി പലപ്പോഴായി ചെയ്ത പ്രഭാഷണങ്ങളും എഴുതിയ ലേഖനങ്ങളും നാലു വാള്യങ്ങളായി പ്രസിദ്ധീകരിച്ചതിൽ ആദ്യത്തെ വാള്യമാണ് ഇത്.
ഈ രണ്ടാം വാള്യത്തിൽ മഹാന്മാരായ ആദ്ധ്യാത്മികാചാര്യന്മാരെപ്പറ്റിയാണ് പ്രദി പാദിക്കുന്നത്. ഗൗതമബുദ്ധൻ , യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീ ശങ്കരാചാര്യർ, ഗുരു ഗോവിന്ദസിംഹ്, ശ്രീരാമകൃഷ്ണദേവൻ, ശ്രീശാരദാദേവി, ശ്രീ വിവേകാനന്ദസ്വാമികൾ തുടങ്ങി 12 ആദ്ധ്യാത്മികാചാര്യന്മാരെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു
വിദ്യാഭ്യാസത്തെ വിവിധവീക്ഷണങ്ങളിൽക്കൂടി നോക്കിക്കണ്ട് അതിന്റെ എല്ലാ വശങ്ങളെയും സമഗ്രമായി നിരൂപണം ചെയ്ത് സമുദായത്തിന്റെയും വ്യക്തിയു ടെയും പുരോഗതിക്കു സഹായകമായ വിധത്തിൽ വിദ്യാഭ്യാസത്തിൽ വരുത്തേണ്ട പല വിഷയങ്ങളെപ്പറ്റിയും സ്വാമിജി ഇതിൽ പ്രതി പാദിക്കുന്നുണ്ട്.
'മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങൾ' എന്ന ഗ്രന്ഥപരമ്പരയിലെ നാലാം വാള്യമാണ് ഈ ഗ്രന്ഥം. 'ജനാധിപത്യം സമഗ്രമാനുഷികവികസനത്തിന്' എന്ന ശീർഷകത്തിലുള്ള ഈ ഗ്രന്ഥത്തിൽ ഒരു ജനാധിപത്യരാഷ്ട്രത്തിലെ ഓരോ വ്യക്തി യും അിറിഞ്ഞിരിക്കേണ്ട വിഷയങ്ങളെപ്പറ്റി വിശദമായും ലളിതമായും വിവരിച്ചിരി ക്കുന്നു.