![Sri Ramakrishna Leelamritam (Volume - 2) (Malayalam) (Deluxe) Sri Ramakrishna Leelamritam (Volume - 2) (Malayalam) (Deluxe)](/product-images/Sri+Ramakrishna+Leelamritam+%28Volume+-+2%29+%28Malayalam%29+%28Deluxe%29-Front.jpg/1309294000587149193/700x700)
Sri Ramakrishna Leelamritam (Volume - 2) (Malayalam) (Deluxe)
Non-returnable
₹ 400.00
Tags:
Product Details
ലോകത്തെ യഥാര്‍ത്ഥത്തില്‍ നയിക്കുന്നത് രാഷ്ട്രീയനേതാക്കളോ രാജാക്കന്മാരോ അല്ല, സമസ്തജീവികളുടെയും പരമാത്മാവിനെ അറിഞ്ഞ ദിവ്യരും ശുദ്ധരുമായ അവതാരപുരു ഷന്മാരും ഋഷികളുമാണ്; അവരുടെ ജീവിതമാതൃകയും ഉപദേശങ്ങളുമാണ് സര്‍വ്വ കാലത്തും മനുഷ്യര്‍ക്കു മാര്‍ഗ്ഗദര്‍ശി. ഇന്ന് അവതാരപുരുഷനായി പൂജിക്കപ്പെടുന്ന അത്തരമൊരു ദിവ്യാത്മാവിന്റെ ജീവചരിത്രമാണിത്.