Sri Ramakrishna Vachanamrutam - 1 (Malayalam) (Deluxe)
Tags:
യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണദേവന്റെ തിരുവായ്‌മൊഴികള്‍ ബംഗാളിയില്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ മലയാളവിവര്‍ത്തനം. ഇന്നത്തെ യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ശരിയായ സമാധാനം നല്‍കുന്ന ഈ അമൂല്യഗ്രന്ഥത്തില്‍, മനുഷ്യന്റെ സര്‍വ്വതോമുഖമായ ഉത്കര്‍ഷത്തിന് ആദ്ധ്യാത്മികതത്ത്വങ്ങള്‍ അനുസരി ക്കേണ്ടതിന്റെ ആവശ്യകതയേയും രീതിയേയും ലളിതഭാഷയില്‍ വിവരിച്ചിരിക്കുന്നു
Author
Swami Siddhinathananda Language
Malayalam Publisher
Sri Ramakrishna Math Thrissur Binding
Hardbound Pages
534 ISBN
9788193533604 SKU
BK 0002999 Weight (In Kgs)
0.730 Choose Quantity
₹ 350.00