Sri Ramanama Sankeerthanavum Adityahridaya Stotravum (Malayalam) (Paperback)
Non-returnable
₹ 10.00
ശ്രീരാമചന്ദ്രന്റെ അനുപമലീല കീര്‍ത്തിക്കുന്നതാണ് ശ്രീരാമനാമസങ്കീര്‍ത്തനം. ഏകാദശിനാളില്‍ വിശേഷിച്ചും, രാമഭക്തന്മാര്‍ ഈ കീര്‍ത്തനം ഭക്തിപൂര്‍വ്വം ആല പിക്കുന്നു. വാല്മീകിരാമായണത്തില്‍ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയ സ്‌തോത്രം. ആദിത്യഹൃദയം നിത്യേന ജപിക്കുകയാണെങ്കില്‍ സര്‍വ്വശത്രുവിനാ ശനവും പരമമംഗളവും ഭവിക്കുന്നതാണ്.