Uttishtha Bharata (Malayalam) (Paperback)
Non-returnable
Tags:
വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍നിന്നു മടങ്ങിവന്ന് കൊളംബോമുതല്‍ അല്‍മോറവരെ ചെയ്ത പ്രസംഗങ്ങള്‍ ഭാരതജനതയെ ഉണര്‍ത്തുന്നതിനും, ഉശിരോടെ പ്രവര്‍ത്തിക്കുന്നതിനും വേണ്ടി ഉതിര്‍ത്ത ഉജ്ജ്വല വാഗ്‌വൈഖരിയാണ്. അവയില്‍ ചൈന്നെയില്‍ ചെയ്ത പ്രസംഗങ്ങള്‍ അതീവപ്രചോദകങ്ങളാണ്. ഈ പ്രസംഗങ്ങള്‍ മാത്രമടങ്ങുന്ന ഈ ചെറുഗ്രന്ഥം കേരളത്തിലെ യുവജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നു
Author
Swami Vivekananda Language
Malayalam Publisher
Ramakrishna Math, Thrissur Binding
Paperback Pages
364 ISBN
9789387133181 SKU
BK 0002510 Weight (In Kgs)
0.270 Choose Quantity
₹ 130.00