







Vivekananda Sahitya Sarvasvam Volume - 3 (Malayalam) (Deluxe)
Non-returnable
₹ 300.00
Tags:
Product Details
സ്വാമിജിയുടെ വിശ്വതോമുഖമായ ഭാരതനേതൃത്വം വിവേകാനന്ദസാഹിത്യസർവ്വ സ്വത്തിന്റെ ഈ മൂന്നാം ഭാഗത്തിൽ സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്വവിജയം ചെയ്തു മടങ്ങിവന്നപ്പോൾ കൊളംബോമുതൽ അല്‍മോറവരെ അവിടേക്കു രാജോചിതവും വീരോചിതവുമായ സ്വീകാരം ലഭിച്ചു. ഭാരതീയപ്രസംഗങ്ങൾ അവിടുന്ന് അവി ടവിടെ ചെയ്തവയാണ്.