
Vivekananda Sahitya Sarvasvam Volume - 7 (Malayalam) (Deluxe)
Non-returnable
₹ 280.00
Tags:
Product Details
വിവേകാനന്ദസ്വാമികളുടെ കൃതികളിൽവെച്ച് ഏറ്റവും ലഘുവും വിവിധവുമാണ് വിവേകാനന്ദസാഹിത്യസർവ്വസ്വം ഏഴാം ഭാഗം. ഇതിലെ 'മഹച്ചരിതങ്ങൾ' ഇതിഹാസ പുരാണങ്ങളെക്കൊണ്ടു തുടങ്ങുന്നു. സ്വകവിത്വസാക്ഷാത്കാരത്തിൽനിന്ന് അയ ത്‌നം നിർഗ്ഗളിച്ചതാണു സ്വാമിജിയുടെ കവിതകൾ. 'ലഘുകൃതികൾ' ചിക്കാഗോപ്ര സംഗംകൊണ്ടു തുടങ്ങുന്നു.